"വെടിമരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[Image:Pyrodex powder ffg.jpg|thumb|right|നൂതന വെടിമരുന്ന്, FFG വലിപ്പമുള്ള റൈഫിളില്‍ ഉപ...
 
(ചെ.) en:Gunpowder
വരി 2:
[[സള്‍ഫര്‍]], [[മരക്കരി]], [[പൊട്ടാസ്യം]] [[നൈട്രേറ്റ്]] എന്നിവയുടെ ഒരു മിശ്രിതമാണ് [[വെടിമരുന്ന്]]. ഇതിന്റെ കറുത്തനിറം കാരണം '''കരിമരുന്ന്''' എന്നും വിളിച്ചുപോരുന്നു. വളരെ പെട്ടെന്ന് കത്തുന്ന ഇവ കരിമരുന്നു പ്രയോഗത്തിനായി ഉപയോഗിച്ചുവരുന്നു. പഴയകാല വെടിക്കോപ്പുകളിലും [[പീരങ്കി|പീരങ്കികളിലും]] ഇവ ഉപയോഗിച്ചിരുന്നു. പക്ഷെ പുതിയ ഇനം തോക്കുകളില്‍ ഇവയ്ക്ക് പകരം പുകവമിക്കാത്ത വെടിമരുന്നാണ് ഉപയോഗിക്കുന്നത്.
വിശ്ലേഷണം സാവധാനമായതിനാല്‍ ഇവയെ ഉഗ്രസ്പോടനികളില്‍ ഉള്‍പ്പെടുത്തുന്നില്ല. വിശ്ലേഷണ സമയത്ത് ഉഗ്രസ്പോടനികളെപ്പോലെ ഉയര്‍ന്ന ആവ്യത്തിയുള്ള ശബ്ദതരംഗങ്ങള്‍ ഇവ പുറപ്പെടുവിക്കാറില്ല. എന്നിരുന്നാലും ഒരു വെടിയുണ്ടയെ മര്‍ദ്ദം കാരണം പ്രചോദിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. പക്ഷെ പാറപൊട്ടിക്കുവാന്‍ തക്കതായ ശക്തി ഇതിനില്ലാത്തതിനാല്‍ ഈ ജോലികള്‍ക്ക് [[ടി.എന്‍.ടി]] പോലുള്ള ഉഗ്രസ്പോടകവസ്തുക്കള്‍ ഉപയോഗിക്കുന്നു.
 
== അവലംബം ==
[[en:Gunpowder]]
"https://ml.wikipedia.org/wiki/വെടിമരുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്