"പഴച്ചാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രുചിഭേദം കണ്ടെത്തലല്ലേ? :)
വരി 1:
[[Image:Orange juice 1.jpg|thumb| ഓറഞ്ച് ജ്യൂസ്]]
പഴങ്ങളലിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നീരിനെയാണ് [[ജ്യൂസ്]] (ചാറ്) എന്നു പറയുന്നത്. പഴങ്ങളോ പച്ചക്കറികളോ പിഴിഞ്ഞോ അമര്‍ത്തിയോ അവയുടെ നീര് വേര്‍തിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. വീട്ടില്‍ തന്നെ പഴം ഞെക്കികളുടെപഴംഞെക്കികളുടെ സഹായത്തോടെയോ [[വൈദ്യുതി]] ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പഴമിശ്രണി യുടെപഴമിശ്രണിയുടെ സഹായത്തോടുകൂടിയോ [[ഓറഞ്ച്]], [[ആപ്പിള്‍]] മുതലായ പഴങ്ങളില്‍ നിന്നും നീര് വേര്‍തിരിച്ചെടുക്കാവുന്നതാണ്. വേര്‍തിരിച്ചെടുക്കുന്ന നീര് അരിച്ച് നാരുകള്‍ നീക്കം ചെയ്തോ, നീക്കം ചെയ്യാതെയോ ഉപയോഗിക്കാം. രുചിക്കായി മധുരം ചേര്‍ക്കാറുമുണ്ട്. വിപണിയില്‍ ധാരാ‍ളം പഴച്ചാറുകള്‍ ലഭ്യമാണ്, ഇവ പല രൂപത്തില്‍ ലഭിക്കുന്നു. വിപണിയില്‍ ലഭിക്കുന്ന പഴച്ചാറുകളില്‍ അവ ഈടുനില്‍ക്കുന്നതിനുവേണ്ടിയോ, കേടകൂടാതെ സൂക്ഷിക്കുവാന്‍ വേണ്ടിയോ രാസപഥാര്‍ത്ഥങ്ങള്‍ ചേര്‍ക്കാറുണ്ട്. കേടകൂടാതെ സൂക്ഷിക്കുവാന്‍ [[ശീതീകരണ സംവിധാ‍നം]] ഉപയോഗിച്ച് തണുപ്പിച്ച് വെയ്ക്കുന്നതും പതിവാണ്. പക്ഷെ വീട്ടില്‍ നിര്‍മ്മിക്കുന്ന ജ്യൂസും വിപണിയില്‍ ലഭിക്കുന്ന ജ്യൂസും തമ്മില്‍ രുചിഭേദമുണ്ട്{{തെളിവ്}}.
 
== പഴങ്ങള്‍ ==
"https://ml.wikipedia.org/wiki/പഴച്ചാറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്