"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

move pic to infobox
No edit summary
വരി 1:
{{taxobox
|name = കമ്പകം
|image=
|image=Hopepong kampakam maram ml wiki.jpg
|status = EN
|status_system = IUCN2.3
വരി 29:
===തടി(തണ്ട്)===
18 [[മീറ്റര്‍]] വരെ ഉയരത്തില്‍ വളരുന്ന മരങ്ങളാണിത് ‍. അടര്‍ന്ന്‌ പോകുന്നതും നേര്‍ത്തതും മിനുസമാര്‍ന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നില്‍ക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.
<!--[[ചിത്രം:Hopepong kampakam.jpg|thumb|right|കമ്പകത്തിന്റെ മരം, തടി തൊലി സഹിതം ‍.]]-->
 
===ഇലകള്‍===
 
മൃദുലമായ ഇലകള്‍ അടുത്തതിനടുത്ത, സര്‍പ്പിളക്രമത്തിലാണ്‌. അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തില്‍ വെളുത്ത രോമങ്ങള്‍ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതല്‍ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീര്‍ഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. [[കടലാസ്‌]] പോലത്തെയോ ഉപചര്‍മ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതല്‍ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍. ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്.
<!--[[ചിത്രം:Hopepong leaf ila ml wiki.jpg|thumb|right|കമ്പകത്തിന്റെ ഇല]]-->
 
===പൂവ്===
 
അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കള്‍ കുലകളായി കാണപ്പെടുന്നു.
<!--[[ചിത്രം:Hopepong floers ml wiki.jpg|thumb|right|കമ്പകത്തിന്റെ പൂവ്‍.]]-->
 
===കായ്===
 
കമ്പകത്തിന്റെ കായ ഒറ്റ വിത്തുളളതും ചെറുതും വലുതുമായ വീര്‍ത്ത വിദളങ്ങളോടു കൂടിയതുമാണ്‌.
<!--[[ചിത്രം:Hopepong kayu ml wiki.jpg|thumb|right|കമ്പകത്തിന്റെ കായ]]-->
=അവലംബം=
<references />
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്