"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
വരി 4:
===തുടക്കം===
 
വാക്കും അര്‍ത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ, വാഗര്‍ത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് {{Ref_label|ക|ക|none}} രഘുവംശത്തിന്റെ തുടക്കം. തുടര്‍ന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനില്‍ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാന്‍ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തില്‍ തരണം ചെയ്യാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നവനോട് താരതമ്യപ്പെടുത്തുന്നു.
 
===28 രാജാക്കന്മാര്‍===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/475252" എന്ന താളിൽനിന്ന് ശേഖരിച്ചത്