"പുനരുപയോഗ ഊർജ്ജങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
{{പ്രധാന ലേഖനം|ജലവൈദ്യുതി}}
 
[[ചിത്രം:Dreischluchtendamm hauptwall 2006.jpg|thumb|right|200px150px|The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.]]
ജലശക്തി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന [[വൈദ്യുതി|വൈദ്യുതിയാണ്]] '''ജലവൈദ്യുതി'''. [[അണക്കെട്ട്|അണക്കെട്ടുകളില്‍]] സംഭരിച്ച [[ജലം|ജലത്തിന്‍റെ]] ഊര്‍ജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2005-ല്‍ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 [[വാട്ട്|മെഗാ വാട്ട്]] ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.
 
=== തിരമാല ഊര്‍ജ്ജം ===
പ്രത്യേകം തയ്യാറാക്കിയ സംവിധാനം വഴി തടഞ്ഞുവെച്ചിരിക്കുന്ന വായുവിനെ തിരമാലകള്‍ മൂലം സമ്മര്‍ദ്ദത്തിലാക്കുകയും ഈ മര്‍ദ്ദം അനുബന്ദ ഉപകരണങ്ങള്‍ വഴി യാന്ത്രികോര്‍ജ്ജമോ വൈദ്യുതോര്‍ജ്ജമോ ആക്കി മാറ്റുന്നു. മറ്റു പല വിധേനയും തിരമാല ഊര്‍ജ്ജം വിനിയോഗിക്കുവാന്‍ കഴിയും.
"https://ml.wikipedia.org/wiki/പുനരുപയോഗ_ഊർജ്ജങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്