"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
 
===വിധിനിര്‍ണയ രാവ്===
{{main|ലൈലത്തുല്‍ ഖദ്‌ര്‍}}
[[ഹിറാഗുഹ]]യില്‍ വച്ച് പ്രവാചകന്‍ [[മുഹമ്മദ്|മുഹമ്മദിന്]] [[ഖുര്‍ആന്‍|ഖുര്‍ആനിന്റെ]] ആദ്യവചനങ്ങള്‍ അവതരിച്ചതും ''വിധിനിര്‍ണയ രാവ്'' ([[ലൈലത്തുല്‍ ഖദ്‌ര്‍]] لیلة القدر‎)എന്നു വിളിക്കപ്പെടുന്നതുമായ [[റമദാന്‍]] മാസത്തിലെ ഒരു രാത്രിയില്‍ ഗബ്രിയേല്‍ മാലാഖ ഒരു വലിയ സംഘം മാലാഖമാരോടൊപ്പം ഭൂമിയിലെക്കിറങ്ങി വരുമെന്ന് ഖുര്‍ആന്‍ പറയുന്നു:
 
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്