"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗബ്രിയേല്‍ മാലാഖ >>> ഗബ്രിയേല്‍
വരി 64:
 
===വിധിനിര്‍ണയ രാവ്===
[[ഹിറാഗുഹ]]യില്‍ വച്ച് പ്രവാചകന്‍ [[മുഹമ്മദ്|മുഹമ്മദിന്]] [[ഖുര്‍ആന്‍|ഖുര്‍ആനിന്റെ]] ആദ്യവചനങ്ങള്‍ അവതരിച്ചതും ''വിധിനിര്‍ണയ രാവ്'' ([[ലൈലത്തുല്‍ ഖദ്ര്‍ഖദ്‌ര്‍]] لیلة القدر‎)എന്നു വിളിക്കപ്പെടുന്നതുമായ [[റമദാന്‍]] മാസത്തിലെ ഒരു രാത്രിയില്‍ ഗബ്രിയേല്‍ മാലാഖ ഒരു വലിയ സംഘം മാലാഖമാരോടൊപ്പം ഭൂമിയിലെക്കിറങ്ങി വരുമെന്ന് ഖുര്‍ആന്‍ പറയുന്നു:
 
:(1) തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.(2) നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? (3) നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (4)മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. (5)പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.[[ഖുര്‍ആന്‍]] 97:1-5<ref>http://www.quranmalayalam.com/quran/uni/u97.html</ref>)
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്