"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{cleanup}}
[[പ്രമാണം:Vallam-kali.jpg|right|thumb|ബിയ്യം കായലിലെ വള്ളംകളി]]
[[മലപ്പുറം]] ജില്ലയിലെ പൊന്നാനിയിലുള്ള[[പൊന്നാനി]]യിലുള്ള ബിയ്യം കായല്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. പൊന്നാനിയിലെ കാഞ്ഞിരമുക്കിനടുത്താണ് ഈ കായല്‍ സ്ഥിതി ചെയ്യുന്നത്.
 
എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സര സന്ദര്‍ശകര്‍ക്കായി പ്രത്യേകം തയ്യാര്‍ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്