"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ കായലുകള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗ
No edit summary
വരി 1:
{{cleanup}}
[[പ്രമാണം:Vallam-kali.jpg|right|thumb|ബിയ്യം കായലിൽ നടന്ന വള്ളംകളി]]
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ബിയ്യം കായല്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. പൊന്നാനിയിലെ കാഞ്ഞിരമുക്കിനടുത്താണ് ഈ കായല്‍ സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ ബിയ്യം കായല്‍ പൊന്നാനിയിലാണ് . എല്ലാ ഓണാഘോഷ നാളുകളിലും ഇവിടെ വള്ളംകളി മത്സരം നടന്ന്‌ വരുന്നു. മത്സര സന്ദര്‍ശകര്‍ക്കായി പ്രത്യേകം തയ്യാര്‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌. രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.സ്ത്രീ തുഴക്കാരുള്ള വള്ളങ്ങളും അവയില്‍ ഉള്‍പ്പെടും. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി പുരോഗതിയിലാണ്. കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കു സുഖകരമായ താമസമൊരുക്കുന്നു.
 
എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സര സന്ദര്‍ശകര്‍ക്കായി പ്രത്യേകം തയ്യാര്‍ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.
 
കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കു സുഖകരമായ താമസമൊരുക്കുന്നു. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.
 
[[Category:കേരളത്തിലെ കായലുകള്‍]]
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്