"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
 
കൊല്ലം , [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലകളുടെ അതിര്‍ത്തിയില്‍ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ [[ഇടവ കായല്‍|ഇടവ]], [[നടയറ കായല്‍|നടയറ]] എന്നീ കായലുകള്‍. പരവൂര്‍ തോട് ഇവയെ പരവൂര്‍ കായലുമായി ബന്ധിപ്പിക്കുന്നു<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
 
നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന [[അഞ്ചുതെങ്ങ് കായല്‍|അഞ്ചുതെങ്ങ്]], [[കഠിനംകുളം കായല്‍|കഠിനംകുളം]], [[വേളി കായല്‍|വേളി]] എന്നീ കായലുകള്‍ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അഞ്ചുതെങ്ങ് കായലില്‍ [[വാമനപുരം നദി]] പതിക്കുന്നു. കഠിനംകുളം കായലിനെ വാളികായലുമായി ബന്ധപ്പെടുത്തുന്നത് [[പാര്‍വതീപുത്തനാര്‍|പാര്‍വതീപുത്തനാറാണ്‌]]<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
==ശുദ്ധജല കായലുകള്‍==
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ [[ശാംസ്താംകോട്ട കായല്‍]] കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇതിന്‌ 14.3 മീറ്റര്‍ വരെ ആഴമുണ്ട്. [[വയനാട് ജില്ല|വയനാട്ടില്‍]] സ്ഥിതിചെയ്യുന്ന [[പൂക്കോട് കായല്‍]] സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സ്മസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന [[വെള്ളായണി കായല്‍|വെള്ളായണി കായലും]] ശുദ്ധജല കായലാണ്<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
== ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്