"തീവ്രവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--{{ഒറ്റവരി ലേഖനം}}
(ചെ.)No edit summary
വരി 1:
സമൂഹത്തിന്റെ മദ്ധ്യവര്‍ത്തി നിലപാടുകളില്‍നിന്നു വിഭിന്നമായതോ നാട്ടുനടപ്പായി കണക്കാക്കപ്പെടുന്നതില്‍നിന്ന് വിരുദ്ധമായതോ ആയ ആശയങ്ങളോ പ്രവൃത്തികളോ വ്യക്തികളോ ഗ്രൂപ്പുകളോ വച്ചുപുലര്‍ത്തുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതാണ്‌ '''തീവ്രവാദം'''(''Extremism''). ജനാധിപത്യ സമൂഹങ്ങളില്‍ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങള്‍ക്ക്ആഹ്വാനംവിപ്ലവങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്താറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയില്‍ നിന്ന് മാറി ഒരു തത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പടുകളോടോ ഉള്ള അന്ധമായ വിധേയത്വം പലപ്പോഴും തീവ്രവാദത്തിന്റെ ലക്ഷണമാണ്‌. തീവ്രവാദം വംശീയം,ദേശീയം,വഗ്ഗീയം,മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടത്തുപക്ഷ വലത്തുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന്‌ [[മതഭ്രാന്ത്|മതഭ്രാന്തെന്നും]] അതു വച്ചുപുലര്‍ത്തുന്നവരെ മതഭ്രാന്തന്മാര്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/തീവ്രവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്