"കാരകോറം ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, it, ja, simple
വരി 13:
 
==ഭൂമിശാസ്ത്രം==
തണുത്തുറഞ്ഞതും വളരെ ദുര്‍ഘടവുമായ ഈ പാതയില്‍ എണ്ണമറ്റ മൃഗങ്ങള്‍ ചത്തോടുങ്ങി.<ref>Shaw, Robert. (1871). ''Visits to High Tartary, Yarkand and Kashgar''. Reprint with Introduction by Peter Hopkirk (1984): Oxford University Press, p. 431. ISBN 0-19-583830. </ref>സസ്യലതാധികള്‍ ഈ പ്രദേശത്ത് വളരെക്കുറച്ചേ ഉള്ളൂ.<ref>Rizvi, Janet. ''Ladakh: Crossroads of High Asia'', p. 48. 1983. Oxford University Press. Reprint: Oxford University Press, New Delhi (1996). ISBN 019-564546-4.</ref> ഈ പാതയുടെ തൊട്ടടുത്തു തന്നെയാണ് ലോകത്തിലെ എറ്റവും ഉയരത്തിലുള്ള യുദ്ധമുഖമായ [[സിയാച്ചിന്‍സിയാചിന്‍ ഹിമാനി]].
 
==അവലംബം==
"https://ml.wikipedia.org/wiki/കാരകോറം_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്