"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
=== അവസാന നാളുകള്‍ ===
[[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ സഹായം തേടാന്‍ ദിവാന്‍ രാജാവിനോട് ആവശ്യപ്പെട്ടു.ആവശ്യപ്പെട്ടതും സഹായിക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ പിന്നീട് ഭരണത്തിലുംഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിതുടങ്ങിയതും കേശവപിള്ളയ്ക്കെതിരെ അപവാദങ്ങള്‍ പരത്താന്‍ ചിലര്‍ക്ക് അവസരമൊരുക്കിയിരുന്നു. 1798-ല്‍ ധര്‍മ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവര്‍മ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നില്‍ നിന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തന്‍ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി. 1799 ഏപ്രില്‍ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.
 
കേശവദാസിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും [[വേലുത്തമ്പി ദളവ]] ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്