"ഓഷ്യൻസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 21:
| Inclination = 98.280<sup>o</sup>
}}
[[ഇന്ത്യ]] വിക്ഷേപിച്ച രണ്ടാമത്തെ സമുദ്രനിരീക്ഷണ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്-2. [[ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ|ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ]] ഗണത്തിൽ പെടുന്ന ഓഷ്യൻസാറ്റ്-2 വികസിപ്പിച്ചതും വിക്ഷേപിച്ചതും [[ഐ.എസ്.ആർ.ഒ.]] ആണ്. [[പി.എസ്.എൽ.വി. സി-13]] എന്ന വിക്ഷേപണ വാഹനമുപയോഗിച്ചു വിക്ഷേപിച്ച ഈ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള മറ്റ് ആറു ചെറു ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചിരുന്നു. [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി. യുടെ]] വിജയകരമായ പതിനാറാമതു വിക്ഷേപണമായിരുന്നു ഇത്. [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2009 [[സെപ്റ്റംബർ 23]]-നു ആണ് ഓഷ്യൻ‌‌സാറ്റ് 2 വിക്ഷേപിച്ചത്. 952 കിലോഗ്രാം ഭാരമുള്ള ഓഷ്യൻസാറ്റിന്റെ ചിലവ് 70 കോടി രൂപയാണ്<ref>{{cite news
[[ഇന്ത്യ]] വിക്ഷേപിച്ച ഒരു [[കൃത്രിമോപഗ്രഹം|ഉപഗ്രഹമാണ്‌]] '''ഓഷ്യന്‍സാറ്റ് 2'''. [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ]] [[മണ്‍സൂണ്‍|മണ്‍സൂണിന്റെ]] ആഗമനം, തുടര്‍ന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതില്‍ ഈ ഉപഗ്രഹം സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു<ref>ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിന്‍ - ജനുവരി 2008 - ന്യൂസ് 2007: ആനുവല്‍ റൌണ്ടപ്പ് - സ്പേസ് റേസ്</ref>.
|title = ISRO launches Oceansat-2, nano satellites from Sriharikota
|url = http://timesofindia.indiatimes.com/news/india/ISRO-launches-Oceansat-2-nano-satellites-from-Sriharikota/articleshow/5045957.cms
|publisher = The Times of India
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[ഇംഗ്ലീഷ്]]
}}</ref>. ഭൗമോപരിതലത്തിൽ നിന്നു 720 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്നാണു ഓഷ്യൻസാറ്റ്-2 നിരീക്ഷണങ്ങൾ നടത്തുക. രാജ്യത്തിന്റെ പതിനാറാമതു വിദൂരസംവേദനോപഗ്രഹമാണിത്<ref>{{cite news
|title = ഓഷ്യന്‍സാറ്റ് -2 വിക്ഷേപണം വിജയകരം
|url = http://www.mathrubhumi.com/story.php?id=56767
|publisher = [[മാതൃഭൂമി]]
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[മലയാളം]]
}}</ref>.
==ലക്ഷ്യങ്ങൾ==
സമുദ്രത്തിൽ മത്സ്യസമൃദ്ധമായ ഭാഗങ്ങൾ കണ്ടെത്തുക, കടലിന്റെയും സമുദ്രതീരത്തിന്റേയും പഠനം, കാലാവസ്ഥാ പ്രവചനവും പഠനവും തുടങ്ങിയവയാണ് ഓഷ്യന്‍സാറ്റ്-2ന്റെ പ്രധാനലക്ഷ്യങ്ങള്‍. സമുദ്രത്തിലുണ്ടാകുന്ന വർണ്ണവ്യതിയാനം, കാലാവസ്ഥാമാറ്റങ്ങളില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ബന്ധം, സമുദ്രതീര അന്തരീക്ഷത്തിലെ ആർദ്രത തുടങ്ങിയവയും ഓഷ്യന്‍സാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്<ref>{{cite news
|title = ഓഷ്യന്‍സാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യന്‍ കുതിപ്പ്‌
|url = http://www.mathrubhumi.com/story.php?id=56787
|publisher = [[മാതൃഭൂമി]]
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[മലയാളം]]
[[}}</ref>. 1999 മെയിൽ ഇന്ത്യ]] വിക്ഷേപിച്ചഅതിന്റെ ഒരുആദ്യ സമുദ്ര നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. [[കൃത്രിമോപഗ്രഹം|ഉപഗ്രഹമാണ്‌ഓഷ്യൻസാറ്റ്-1]] '''ഓഷ്യന്‍സാറ്റ്എന്നു വിളിക്കപ്പെട്ട ആ ഉപഗ്രഹത്തിന്റെ സേവന കാലാവധിയായ പത്ത് വർഷം അവസാനിക്കാറായ സാഹചര്യത്തിൽ തുടർന്നുള്ളതും കൂടുതൽ മെച്ചപ്പെട്ടതുമായ പഠനമാണ് ഓഷ്യൻസാറ്റ്-2'''-ന്റെ ലക്ഷ്യം. [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ]] [[മണ്‍സൂണ്‍|മണ്‍സൂണിന്റെ]] ആഗമനം, തുടര്‍ന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതില്‍ ഈ ഉപഗ്രഹം സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു<ref>ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിന്‍ - ജനുവരി 2008 - ന്യൂസ് 2007: ആനുവല്‍ റൌണ്ടപ്പ് - സ്പേസ് റേസ്</ref>. അഞ്ച് വർഷമാണ് സേവന കാലാവധി.
==സാങ്കേതികവിദ്യ==
പ്രധാനമായും മൂന്നുപകരണങ്ങളാണ് ഓഷ്യൻസാറ്റ്-2ൽ ഉള്ളത്<ref>{{cite web
|title = Earth observation satellites, Oceansat-2
|url = http://www.isro.org/satellites/oceansat-2.aspx
|publisher = [[ഐ.എസ്.ആർ.ഒ.]]
|accessdate = 24 സെപ്റ്റംബർ 2009
|language = [[ഇംഗ്ലീഷ്]]
}}</ref>. സമുദ്രവർണ്ണ നിരീക്ഷണോപകരണം (Ocean Colour Monitor - OCM) എന്ന ഉപകരണം [[വിദ്യുത്കാന്തിക വർണ്ണരാജി|വൈദ്യുതകാന്തിക വര്‍ണരാജിയിലെ]] ഏഴ് മേഖലകളുപയോഗിച്ച് ഈ ഉപകരണത്തിലൂടെ നിരീക്ഷണം സാധ്യമാക്കുന്നതാണ്. കു ബാൻഡ് പെൻസിൽ ബീം സ്കാറ്റെറോമീറ്റർ അഥവാ സ്കാറ്റ് (SCAT) എന്ന ഉപകരണം [[മൈക്രോവേവ് തരംഗം|മൈക്രോവേവ് തരംഗങ്ങൾ]] ഉപയോഗിച്ച് പഠനങ്ങൾ നടത്താനുള്ളവയാണ്. ഇവ രണ്ടും പ്രാദേശികമായി വികസിപ്പിച്ചെടുത്തവയാണ്. [[ഇറ്റാലിയൻ സ്പേസ് ഏജൻസി]] വികസിപ്പിച്ച റേഡിയോ ഒക്യുലേഷൻ സൗണ്ടർ ഫോർ അറ്റ്മോസ്ഫിയർ അഥവാ റോസ (Radio Occultation Sounder for Atmosphere - ROSA) എന്ന ഉപകരണം [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിന്റെ]] താഴ്ന വിതാനത്തെക്കുറിച്ചും, [[അയണോസ്ഫിയർ|അയണോസ്ഫിയറിനെ]] കുറിച്ചും പഠിക്കാനുള്ളതാണ്. ഭൂമദ്ധ്യരേഖയ്ക്ക് കുറുകെ ധ്രുവപ്രദേശങ്ങളിലൂടെയാണ് ഓഷ്യൻസാറ്റ് ഭ്രമണം ചെയ്യുക. 15 ചതുരശ്രമീറ്റർ വിസ്താരമുള്ള സൗരപാനലുകൾ സൃഷ്ടിക്കുന്ന 1360w വൈദ്യുതിയ്ക്കു പുറമേ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് നിക്കൽ-കാഡ്മിയം ബാറ്ററികളും ഉപഗ്രഹത്തിനാവശ്യമുള്ള ഊർജ്ജം നൽകുന്നു.
 
2.1 കോടി [[അമേരിക്കന്‍ ഡോളര്‍]] വിദേശവിനിമയഘടകമടക്കം 3.2 കോടി അമേരിക്കന്‍ ഡോളര്‍ ആണ്‌ ഈ ദൗത്യത്തിന്‌ ആകെ ചിലവ് കണക്കാക്കപ്പെടുന്നത്.
 
ഈ ഉപഗ്രഹത്തിലെ [[ഓഷ്യന്‍ കളര്‍ മോണിറ്റര്‍]] ഉപയോഗപ്പെടുത്തി [[മല്‍സ്യബന്ധനം|മല്‍സ്യബന്ധനത്തിന്‌]] യോജിച്ച മേഖലകള്‍ കണ്ടെത്തുന്നതിനും സാധിക്കും.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഓഷ്യൻസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്