"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 2:
കേരളത്തിലെ [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] കിഴക്കുഭാഗത്ത് [[തിരുവനന്തപുരം]] - [[ചെങ്കോട്ട]] റോഡില്‍ [[തെന്‍മല]] റയില്‍വേ സ്റ്റേഷനില്‍ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമായ കുളത്തൂപ്പുഴ ഒരു വനപ്രദേശമാണ്‌.
 
[[വിഷ്ണു|വിഷ്ണുവിനെ]] [[ശാസ്താവ്|ബാല ശാസ്താവായി]] പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉല്‍സവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്നു.
 
[[തെന്മല]], [[ആര്യങ്കാവ്]], തുടങ്ങിയ സഹ്യപര്‍‌വ്വതത്തിലെ വന പ്രദേശങ്ങള്‍ കുളത്തൂപ്പുഴയ്ക്ക് അടുത്താണ്. പ്രകൃതി നിരീക്ഷണത്തിനും കാനന പര്യടനത്തിനും പോകുന്നവര്‍ക്ക് ഒരു താവളം ആണ് കുളത്തൂപ്പുഴ.
 
{{Kollam-geo-stub}}
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്