"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kovilan}}
'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. 2006-ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
 
==ജീവിതരേഖ==
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലുള്ള]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെഅടുത്ത് [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.
 
1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.
"https://ml.wikipedia.org/wiki/കോവിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്