"അഞ്ചാം വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{Orphan|date=മേയ് 2009}}
{{ആധികാരികത}}
[[വ്യാസന്‍|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ''ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്''എന്ന് [[തുഞ്ചത്തെഴുത്തച്ഛന്‍|തുഞ്ചത്ത് എഴുത്തച്ഛനും]] പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്‍മാധര്‍മളെധര്‍മാധര്‍മങ്ങളെ കുറിച്ചുള്ള വിശിഷ്ടൊപദേശങ്ങള്‍വിശിഷ്ടോപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാംഅതാവാമെന്ന് കരുതുന്നു. ഭാരതംമഹാഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍വിഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. <ref name='svk'>1. സര്‍വവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അഞ്ചാം_വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്