"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) festival-stub|Diwali
No edit summary
വരി 17:
}}
 
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ '''ദീപാവലി''' അഥവാ '''ദീവാളീ''' ( ഹിന്ദിയില്‍ दिवाली തമിഴില്‍ தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ (വടക്കേ ഇന്ത്യയില്‍ കാര്‍ത്തിക മാസം/ തമിഴ്നാട്ടില്‍ ഐപ്പാശി മാസം) ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. 2007-ല്‍ വടക്കേ ഇന്ത്യയില്‍ നവംബര്‍ 9-നും തമിഴ്നാട്ടില്‍ നവംബര്‍ 8-നുമാണ്‌ ദീപാവലി.
 
[[ചിത്രം:ദീപാവലി ആഘോഷം.JPG|thumb|right|ദീപാവലി ആഘോഷങ്ങള്‍ക്ക് റോക്കറ്റ് പൊട്ടിക്കുന്നു]]
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്