"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) ++ |
||
വരി 1:
{{prettyurl|Mathrubhumi Weekly}}
[[മാതൃഭൂമി]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാതൃഭൂമി ആഴ്ചപ്പതിപ്പ്'''. 1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ അനല്പമായ പങ്കാണ് മാതൃഭൂമിക്കുള്ളത്. [[വള്ളത്തോള്‍|മഹാകവി വള്ളത്തോളും]] കേസരി എ. ബാലകൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാര്‍.
[[തകഴി|തകഴിയുടെ]] 'ഏണിപ്പടികള്‍' [[ഒ.വി. വിജയന്|ഒ.വി. വിജയന്റെ]] 'ഖസാക്കിന്റെ ഇതിഹാസം' [[എം. മുകുന്ദന്|മുകുന്ദന്റെ]] 'മയ്യഴിപുഴയുടെ തീരങ്ങളില്‍' തുടങ്ങിയവ മാതൃഭൂമിയിലാണ് പ്രസിദ്ധീകരിച്ചത്. [[എം.വി. ദേവന്]], [[നമ്പൂതിരി]] തുടങ്ങിയവര്‍ രേഖാചിത്രകാരന്മാരായിരുന്നു.[[എന്‍.വി. കൃഷ്ണവാരിയര്‍]], [[എം.ടി. വാസുദേവന്‍ നായര്‍]] എന്നിവര്‍ ദീര്‍ഘകാലം പത്രാധിപത്യ ചുമതല വഹിച്ചു.
|