"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സിനിമകള്‍
(ചെ.) സി. വി. പാപ്പച്ചന്‍ ലിങ്ക്
വരി 29:
 
== ചലച്ചിത്രജീവിതം ==
വിജയന്റെ ഫുട്ബോള്‍ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് ''കാലാഹിരണ്‍'' (काला हिरण्) (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. [[ജയരാജ്]] സംവിധാനം ചെയ്ത ''ശാന്തം'' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടര്‍ന്ന് നവാഗതനായ ''വിനോദ്'' സം‌വിധാനം ചെയ്ത കൊട്ടേഷന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തില്‍ കേരള പോലീസ് ടീമില്‍ വിജയന്റെ കൂടെ കളിച്ചിരുന്ന [[സി. വി. പാപ്പച്ചന്‍|സി. വി. പാപ്പച്ചനും]] അഭിനയിച്ചിരുന്നു.
 
== പുരസ്കാരം ==
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്