"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: {{Stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
സിനിമകള്‍
വരി 29:
 
== ചലച്ചിത്രജീവിതം ==
വിജയന്റെ ഫുട്ബോള്‍ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് ''കാലാഹിരണ്‍'' (काला हिरण्) (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. [[ജയരാജ്]] സംവിധാനം ചെയ്ത ''ശാന്തം'' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടര്‍ന്ന് നവാഗതനായ ''വിനോദ്'' സം‌വിധാനം ചെയ്ത കൊട്ടേഷന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തില്‍ കേരള പോലീസ് ടീമില്‍ വിജയന്റെ കൂടെ കളിച്ചിരുന്ന പാപ്പച്ചനും അഭിനയിച്ചിരുന്നു.
 
== പുരസ്കാരം ==
വരി 36:
== ഫുട്ബോള്‍ അക്കാദമി ==
ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ ജന്മദേശമായ തൃശൂരില്‍ വിജയന്റെ ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് വിജയന്‍ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്.
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
{{imdb|id=1019143}}
 
{{അപൂര്‍ണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്