"ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== മതങ്ങളില്‍ ==
=== ഹൈന്ദവപുരാണങ്ങളില്‍ ===
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു. ഈ ലോകത്തില്‍ എന്തിനും സ്ഥിതി ചെയ്യാന്‍ സ്ഥലം വേണം, ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാള്‍ക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാല്‍ പഞ്ചഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു. അകാശം അനന്തമാണ് ആയതിനാല്‍ മൂലരൂപവുമായി താരതമ്യപ്പെടുത്തുവാന്‍ ആകാശം ഉപയോഗിക്കുന്നു. [[കണാദന്‍]] [[വൈശേഷികം|വൈശേഷികത്തില്‍]] ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ഋഗ്വേദത്തില്‍ ഭൂമി, ആകാശം, സ്വര്‍ഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകള്‍ സ്തുതിക്കപ്പെട്ടിട്ടുണ്ട്.
 
=== ശൈവമതം ===
"https://ml.wikipedia.org/wiki/ആകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്