"ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ഭൂമിയുടെ ഉപരിതലത്തിനു പുറത്തായി സ്ഥിതി ചെയ്യുന്ന ശൂന്യസ്ഥലമാണ് ആകാശം. ആകാശത്തിലാണ് നക്ഷത്രങ്ങള്‍ കാണുന്നത് അന്നു പറയാറുണ്ടെങ്കിലും വസ്തുതാപരമായി ശരിയായ പ്രയോഗ അല്ല, കാര്യം ആകാശം എന്നുള്ളത് അങ്കല്പാടിസ്ഥാനത്തില്‍ പറയുന്ന പദം ആണ്.
 
== ഹൈന്ദവപുരാണങ്ങളില്‍ ==
== മതങ്ങളില്‍ ==
=== ഹൈന്ദവപുരാണങ്ങളില്‍ ===
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു. ഈ ലോകത്തില്‍ എന്തിനും സ്ഥിതി ചെയ്യാന്‍ സ്ഥലം വേണം, ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാള്‍ക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാല്‍ പഞ്ചഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു. അകാശം അനന്തമാണ് ആയതിനാല്‍ മൂലരൂപവുമായി താരതമ്യപ്പെടുത്തുവാന്‍ ആകാശം ഉപയോഗിക്കുന്നു.
=== ശൈവമതം ===
ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യന്‍ ,ചന്ദ്രന്‍ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/ആകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്