"സംവാദം:സച്ചാർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ഉദ്ധരണി|മുസ്ലിം ഗൂഡാലോചനയുടെ ഫലമായി മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നു.അവരുടെ ഉയര്‍ന്ന ജനസംഖ്യാ നിരക്ക് കാരണം ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്നു തുടങ്ങിയ 1947 മുതലുള്ള പ്രചണ്ഡമായ പ്രചരണത്തിലെ നിജസ്ഥിതി എന്തെന്ന് ഇത് വ്യക്തമാക്കുന്നു.}} ഇത് സമിതി റിപ്പോര്‍ട്ടില്‍ ഉള്ള കാര്യമാണോ? --[[ഉപയോക്താവ്:Vssun|Vssun]] 07:11, 1 ഓഗസ്റ്റ്‌ 2009 (UTC)
 
:മൈന്‍ സ്ട്രീം വീക്കിലിയില്‍ വന്ന ഒരു റിപ്പോര്‍ട്ട് കാണുക[http://www.mainstreamweekly.net/article96.html Sachar Committee Report on Indian Muslims: Right Wing Lies Exposed]. അതായത് കാലാകാലങ്ങളില്‍ മുസ്ലിംകള്‍ക്കെതിരായ ഉയര്‍ന്ന് വന്ന് പല ആരോപണങ്ങളും സചാര്‍ സമിതിയുടെ കണ്ടത്തെലിലൂടെ തെറ്റാണെന്ന് തെളിഞ്ഞു എന്ന് പറയുകയാണ്‌ ഈ ലിങ്കിലുള്ള ലേഖനം. വിക്കിയിലെ സചാര്‍ സമിതി എന്ന ലേഖനം സചാര്‍ സമിതി റിപ്പോര്‍ട്ട് അപ്പടി അല്ലല്ലോ; മറിച്ച് എന്താണാ റിപ്പോര്‍ട്ട് ,എന്തൊക്കെ കണ്ടെത്തലായിരുന്നു അതിലുള്ളത് അതിന്റെ തുടര്‍ നടപടികള്‍, വിവിധ രംഗത്ത് നിന്ന് വന്ന് കമന്റുകളും വിമര്‍ശനങ്ങളും എന്നിവ ഉള്‍പ്പെടുത്തി എഴുതപ്പെട്ട ലേഖനമല്ലേ ഇത്. അപ്പോള്‍ ഈ ലേഖനത്തിലെ എല്ലാ വരികളും റിപ്പോര്‍ട്ടില്‍ ഉള്ളതാണോ എന്ന സംശയത്തിന്‌ അടിസ്ഥാനമില്ല--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:24, 21 സെപ്റ്റംബര്‍ 2009 (UTC)
 
== സമിതിയുടെ രൂപീകരണം ==
"https://ml.wikipedia.org/wiki/സംവാദം:സച്ചാർ_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സച്ചാർ സമിതി" താളിലേക്ക് മടങ്ങുക.