"ഉപഭാഷാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==പി. ശങ്കരന്‍ നമ്പ്യാരും മറ്റും==
"കേരളത്തിലെ ദേശ്യഭേദമായ കൊടുന്തമിഴിന്റെ പരിണതരൂപമാണ് ആധുനികമലയാളം" എന്ന് [[മലയാളസാഹിത്യചരിത്രസംഗ്രഹം]] എഴുതിയ [[പി. ശങ്കരന്‍ നമ്പ്യാര്‍|പി. ശങ്കരന്‍ നമ്പ്യാരും]] ഏ.ആറിനോട് യോജിക്കുന്നുണ്ടെങ്കിലും തമിഴ്-മലയാളങ്ങള്‍ ഒരു പൊതുപൂര്‍വ്വദശയില്‍നിന്ന് വെവ്വേറെ ഉരുത്തിരിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം<ref>പി. ശങ്കരന്‍ നമ്പ്യാര്‍, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997</ref>. അദ്ദേഹത്തിന്റെ വാദഗതി അതിനാല്‍ [[പൂര്‍വ്വ-തമിഴ്മലയാളതമിഴ് മലയാള വാദം|പൂര്‍വ്വ തമിഴ്-മലയാളവാദത്തോടാണ്]] അടുത്തുനില്‍ക്കുന്നത്; പൂര്‍വ്വമദ്ധ്യകാലതമിഴില്‍ നിന്നാണ് മലയാളം ഉണ്ടായതെന്ന് വാദിച്ച [[എല്‍.വി. രാമസ്വാമി അയ്യര്‍|എല്‍.വി. രാമസ്വാമി അയ്യരുടെ]] വാദവും<ref>L.V. Ramaswami Ayyar, The Evolution of Malayalam Morphology(1936), Kerala Sahitya Akademi, Thrissur, 1993, P.168-178</ref>.
 
==ഉള്ളൂരിന്റെ കാഴ്ചപ്പാട്==
"https://ml.wikipedia.org/wiki/ഉപഭാഷാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്