"കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 30:
|website=
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ '''കടമ്മനിട്ട'''. പത്തനംതിട്ട നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ നടക്കുന്ന [[പടയണി]] പ്രസിദ്ധമാണ്. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ [[തിരുവല്ല|തിരുവല്ലയാണ്]] . ഈ സ്ഥലത്തെ മൌഡ് സിയോണ്‍ കോളേജും സെയിന്റ് ജോര്‍ജ്ജ് പള്ളിയും പ്രസിദ്ധിയാര്‍ജ്ജിച്ചവയില്‍ പെടുന്നു.
 
== കടമ്മനിട്ട പടയണി ==
[[പടയണി|പടയണിക്കു]] പ്രസിദ്ധമായ നാടാണ് കറ്റമ്മനിട്ട. [[മേടം|മേടമാസത്തിലെ]] അഞ്ചു ദിവസങ്ങ‌ളിലാണ് ( [[പത്താമുദയം|പത്താമുദയമാണ് തുടക്കം]] ) പടയണി ആഘോഷിക്കുന്നത്. ദേവികളുടെ മാതാവായ ഭഗവതിയെ സ്തുതിച്ചുകൊണ്ട് ആചരിക്കുന്നതാണ് ഈ പടയണി. ദാരികനില്‍ ദേവി കാളിക്കുണ്ടായ വിജയത്തിന്റെ ആഘോഷമായുംആഘോഷമാണിതെന്നും പറയപ്പെടുന്നു ഈ പടയണി. [[തപ്പ്|തപ്പും]], [[തുടി|തുടിയും]], [[ചെണ്ട|ചെണ്ടയും]], [[ഇലത്താളം|ഇലത്താളവും]] [[മേളം|മേളങ്ങള്‍]] കൊഴുക്കുമ്പോള്‍ നാടന്‍ ന്യത്തരൂപങ്ങള്‍ [[ന്യത്തം]] വെയ്ക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.
 
== പ്രശസ്തരായ വ്യക്തികള്‍ ==
*[[കടമ്മനിട്ട രാമകൃഷ്ണന്‍]]
*[[കടമ്മനിട്ട വാസുദേവന്‍ പിള്ള]]
*[[പി.ഡി.ടി. ആചാര്യആചാരി]]
 
{{പത്തനംതിട്ട ജില്ല}}
[[വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്