"ലീലാതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==ഘടനയും ഉള്ളടക്കവും==
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങള്‍) ഈ ഗന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം<ref>ലീലാതിലകം, വ്യാഖ്യാ. [[ഇളംകുളം കുഞ്ഞന്‍പിള്ള]].(1990)വിഷയ വിവരം .പുറം 5-8 </ref> 
===ഒന്നാം ശില്പം=== ഒന്നാം ശില്പത്തില്‍ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും,[[നച്ചിനാര്‍ക്കിനിയാര്‍| നച്ചിനാര്‍ക്കിനിയാരുട]], മതം, തമിഴ് മലയാള രൂപങ്ങള്‍, [[മണിപ്രവാളലക്ഷണം]] എന്നിങ്ങനെ ഏഴ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
===രണ്ടാം ശില്പം===
രണ്ടാം ശില്പത്തില്‍  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങള്‍, സംസ്കൃതശബ്ദങ്ങള്‍, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
"https://ml.wikipedia.org/wiki/ലീലാതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്