"ലീലാതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മണിപ്രവാളഭാഷ| മണിപ്രവാള(മലയാള) ഭാഷ]]യുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരന്‍ എന്ന പേരില്‍ ഭാഷാ-സാഹിത്യ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു <ref> ഉള്ളൂര്‍.എസ്.പരമേശ്വരയ്യര്‍, കേരള സാഹിത്യചരിത്രം,വാല്യം.1 (1990) പുറം 470. കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷന്‍ വിഭാഗം</ref>. [[ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി]] 1917 (കൊല്ലവര്‍ഷം 1092) ല്‍ ലീലാതിലകം പൂര്‍ണ്ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1955 ല്‍ ഈ പുസ്തകം [[ഇളംകുളം കുഞ്ഞന്‍പിള്ള]] വ്യാഖ്യാനസഹിതം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമര്‍ശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
 
==ഘടനയും ഉള്ളടക്കവും==എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങള്‍) ഈ ഗന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം<ref>ലീലാതിലകം, വ്യാഖ്യാ. [[ഇളംകുളം കുഞ്ഞന്‍പിള്ള]].(1990)വിഷയ വിവരം .പുറം 5-8 </ref>  ===ഒന്നാം ശില്പം=== ഒന്നാം ശില്പത്തില്‍ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും,[[നച്ചിനാര്‍ക്കിനിയാര്‍| നച്ചിനാര്‍ക്കിനിയാരുട]], മതം, തമിഴ് മലയാള രൂപങ്ങള്‍, [[മണിപ്രവാളലക്ഷണം]] എന്നിങ്ങനെ ഏഴ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
==ഘടനയും ഉള്ളടക്കവും==
===രണ്ടാം ശില്പം===
രണ്ടാം ശില്പത്തില്‍  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങള്‍, സംസ്കൃതശബ്ദങ്ങള്‍, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
===മൂന്നാം ശില്പം===
മൂന്നാം ശില്പത്തില്‍ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങള്‍ എന്ന് വിഭജിച്ചിരിക്കുന്നു.
===നാലാം ശില്പം===
നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങള്‍, അപശബ്ദം, അവാചകം, കഷ്ടം, വ്യര്‍ത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുര്‍വൃത്തം, സാമാന്യം, ശുഷ്കാര്‍ഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങള്‍, സ്ത്രീകള്‍ക്ക് പേരിടല്‍ എന്നീ വിഷയങ്ങള്‍ ഈ ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു.
===അഞ്ചാം ശില്പം===
അഞ്ചാമത്തെ ശില്പത്തില്‍  ശില്പനിരൂപണം, ഗുണങ്ങല്‍ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചര്‍ച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു.
===ആറാം ശില്പം===
ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വര്‍ണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങള്‍.
===ഏഴാം ശില്പം ===
ഏഴാം ശില്പം അര്‍ഥാലങ്കാര ചര്‍ച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അര്‍ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അര്‍ത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം.
===എട്ടാം ശില്പം===
എട്ടാം ശില്പത്തില്‍ [[രസവിചാര ചര്‍ച്ച| രസവിചാര]]മാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങള്‍, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.
 
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങള്‍) ഈ ഗന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം<ref>ലീലാതിലകം, വ്യാഖ്യാ. [[ഇളംകുളം കുഞ്ഞന്‍പിള്ള]].(1990)വിഷയ വിവരം .പുറം 5-8 </ref> ഒന്നാം ശില്പത്തില്‍ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും,[[നച്ചിനാര്‍ക്കിനിയാര്‍| നച്ചിനാര്‍ക്കിനിയാരുട]], മതം, തമിഴ് മലയാള രൂപങ്ങള്‍, [[മണിപ്രവാളലക്ഷണം]] എന്നിങ്ങനെ ഏഴ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടാം ശില്പത്തില്‍ ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങള്‍, സംസ്കൃതശബ്ദങ്ങള്‍, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം എന്നിങ്ങനെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മൂന്നാം ശില്പത്തില്‍ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങള്‍ എന്ന് വിഭജിച്ചിരിക്കുന്നു. നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങള്‍, അപശബ്ദം, അവാചകം, കഷ്ടം, വ്യര്‍ത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുര്‍വൃത്തം, സാമാന്യം, ശുഷ്കാര്‍ഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങള്‍, സ്ത്രീകള്‍ക്ക് പേരിടല്‍ എന്നീ വിഷയങ്ങള്‍ ഈ ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അഞ്ചാമത്തെ ശില്പത്തില്‍ ശില്പനിരൂപണം, ഗുണങ്ങല്‍ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചര്‍ച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു. ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വര്‍ണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങള്‍. ഏഴാം ശില്പം അര്‍ഥാലങ്കാര ചര്‍ച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അര്‍ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അര്‍ത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം. എട്ടാം ശില്പത്തില്‍ [[രസവിചാര ചര്‍ച്ച| രസവിചാര]]മാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങള്‍, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലീലാതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്