"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,834 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
({{ഒറ്റവരി ലേഖനം}})
{{prettyurl|Volt Meter}}{{ഒറ്റവരി ലേഖനം}}
[[ചിത്രം:Voltmeter hg.jpg|thumb|വോള്‍ട്ട്മീറ്റര്‍]]
ഒരു [[വൈദ്യുതപരിപഥം|വൈദ്യുതിപരിപഥത്തിലെ]](''electrical circuit'') രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദാന്തരം അഥവാ [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]] അളക്കുന്ന ഉപകരണമാണ് '''വോള്‍ട്ട്മീറ്റര്‍'''. അനലോഗ് വോള്‍ട്ട് മീറ്ററുകള്‍ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങള്‍ മുഖാന്തിരം അളവുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ വോ.മീ - കള്‍ ഒരു അനലോഗില്‍ നിന്നും ഡിജിറ്റലില്‍ പരിവര്‍ത്തനിയുടെ സഹായത്തോടെ അളവുകള്‍ അക്കത്തില്‍ സൂചിപ്പിക്കുന്നു.
{{അപൂര്‍ണ്ണം}}
 
== അനലോഗ് വോ.മീ ==
കാന്തികമണ്ടലത്തില്‍ സ്ഥാ‍പിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അവ പ്രേരിതമായി ചലിക്കുവാന്‍ തുടങ്ങും. ഇ തത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവര്‍ത്തനം. വൈദ്യുതി നിലക്കുമ്പോള്‍ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂര്‍വ്വസ്ഥിതിയില്‍ വരുന്നു.
<!-- [[ചിത്രം:Galvanometer_diagram.svg:200px|thumb|right|ചാലകച്ചുറ്റ് കാന്തികമണ്ഡലത്തില്‍ ]] വിക്കി കോമണിലെ ചിത്രം വരുന്നില്ല -->
 
== അവലംബം ==
 
{{അപൂര്‍ണ്ണം}}
[[Category:വൈദ്യുതമാപിനികള്‍]]
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/471633" എന്ന താളിൽനിന്ന് ശേഖരിച്ചത്