4
തിരുത്തലുകൾ
(ചെ.) (മറുപടിയും നീക്കി) |
(→മണ്ടന്പേര്: പുതിയ വിഭാഗം) |
||
:"അപരമൂര്‍ത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂര്‍ത്തിത്വം” ആണു ശരി. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 18:07, 10 ഒക്ടോബര്‍ 2007 (UTC)
::{{done}} [[ഉപയോക്താവ്:Simynazareth|simy]] 18:09, 10 ഒക്ടോബര്‍ 2007 (UTC)
== മണ്ടന്പേര് ==
ഈ താളിന്റെ മണ്ടന്‍ പേര് മാറ്റി അവതാരങ്ങള്‍ എന്നാക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. നിലവിലുള്ള പേര് ശുദ്ധ അസംബന്ധമാണ്. കാരണം അത് ഒന്നും കണ്‍വേ ചെയ്യുന്നില്ലെന്നതുതന്നെ. വേറെ സാദ്ധ്യമായ പേര് ബഹുവ്യക്തിത്വം എന്നതാണ്. വ്യക്തി എന്ന പദത്തിന്റെ സാദ്ധ്യതകള്‍ വിക്കിപ്പീഡിയ്ക്ക് പിന്നെയും ആരായാവുന്നതാണ്. യൂസര്‍ എന്നതിനെ ഉപയോക്താവ് എന്നൊന്നും നീട്ടിവലിക്കേണ്ട കാര്യമില്ല. കൊളാബൊറേഷന് സമഷ്ടി, യൂസര്‍ വ്യഷ്ടി. അപ്പോള്‍ യൂസറെ ന്യായമായും വ്യക്തി എന്നു വിളിക്കാം. --[[ഉപയോക്താവ്:വിക്ക്ലബ്യം|വിക്ക്ലബ്യം]] 10:58, 21 സെപ്റ്റംബര്‍ 2009 (UTC)
|
തിരുത്തലുകൾ