"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക.}}
 
ദൈവപ്രേമത്തെക്കുറിച്ചുള്ള റാബിയയുടെ ചിന്ത വ്യക്തമാക്കുന്ന ഒരു കഥ പ്രസിദ്ധമാണ്. ഒരു ദിവസം അവര്‍ഒരിക്കല്‍ അവര്‍‍, ബസ്രായിലെ തെരുവുകളിലൂടെ ഒരു കയ്യില്‍ ഒരു തൊട്ടി വെള്ളവും മറ്റേക്കയ്യില്‍ ഒരു തീപ്പന്തവും പിടിച്ച് ഓടി. എന്താണ് ചെയ്യുന്നതെന്നു ചോദിച്ചവര്‍ക്ക് റാബിയ കൊടുത്ത മറുപടി ഇതായിരുന്നു:
 
{{Cquote|എനിക്ക് നരകത്തിലെസ്വര്‍ഗ്ഗത്തിന് തീകെടുത്തണംതീ വയ്ക്കണം; സ്വര്‍ഗ്ഗത്തിലെനരകത്തെ സമ്മാനങ്ങള്‍ക്ക്വെള്ളത്തില്‍ തീവയ്ക്കുകയുംമുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയില്‍ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.<ref>"വിശ്വാസത്തിലേക്ക് വീണ്ടും" എസ്. രാധാകൃഷ്ണന്‍ പുറം 141</ref>}}
 
സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി, തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ്.<ref>എസ്. രാധാകൃഷ്ണന്‍ തന്റെ ഭഗവത്ഗീതാ വ്യാഖ്യാനത്തില്‍ റാബിയയുടെ ഈ മറുപടി ഉദ്ധരിക്കുന്നുണ്ട് - ഒന്‍പതാം അദ്ധ്യായം 22-ആം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിനു താഴെയുള്ള കുറിപ്പ് -The Bhagavadgita, S. Radhakrishnan - പുറം 247</ref>
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്