"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|K.N. Panikkar}}
{{unreferenced|date = മേയ് 2009}}
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍‍എന്‍. പണിക്കര്‍'''. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ]] മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ്‌ ഇദ്ദേഹം.
 
ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.{{fact}} വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ്‌ ഇദ്ദേഹം.{{fact}}
"https://ml.wikipedia.org/wiki/കെ.എൻ._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്