"ഇസ്‌ലാമിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
'''ഇസ്ലാമിക വാസ്തുവിദ്യ''' എന്നത് ഇസ്ലാമികവും പ്രാദേശികവുമായ അടിത്തറകളില്‍ കാലാകാലങ്ങളിലുള്ള [[മുസ്ലിം]] ഭരണാധികരികളാലും മറ്റും നടപ്പില്‍ വരുത്തിയതുമായ നിര്‍മ്മാണങ്ങളെ കുറിക്കുന്നു.പ്രധാനമായും പള്ളികള്‍,ശവകുടീരങ്ങള്‍,കൊട്ടാരങ്ങള്‍,കോട്ടകള്‍ എന്നിവയിലാണ് ഇസ്ലാമിക വാസ്തുവിദ്യ കണ്ടുവരുന്നത്.
==ചരിത്രം==
[[Image:Masjid Nabawi. Medina, Saudi Arabia.jpg|thumb|[[മദീന]], [[സൗദി അറേബിയ]]]]
പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തും സമീപ ദശകങ്ങളിലും മുസ്ലിംകള്‍ നിര്‍മ്മിച്ച പള്ളികളും മറ്റും വളരെ ലളിതമായ രീതിയിലുള്ളതായിരുന്നു.പിന്നീട് ഒട്ടേറെ പ്രദേശങ്ങള്‍ ഇസ്ലാമിന്റെ അധീനതയില്‍ വന്നപ്പോള്‍ അന്നാട്ടില്‍ മുസ്ലിംകള്‍ക്ക് ആദ്യം ചെയ്യനുണ്ടായിരുന്നത് പള്ളി നിര്‍മ്മിക്കുക എന്നതായിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രദേശികമായ വാസ്തുകലകള്‍ ഉള്‍ക്കൊണ്ടുകൊണ്‍ടുള്ള നിര്‍മ്മാണങ്ങളാണ് അവര്‍ നടത്തിയത്.പിന്നീട് പ്രാദേശികമായ വാസ്തുകലയെ മുസ്ലിംകള്‍ വികസിപ്പിക്കുകയായിരുന്നു.ഇസ്ലാമിക അടിത്തറകള്‍ക്കു നിരക്കത്തതിനാല്‍ ചിത്രങ്ങളും രൂപങ്ങളും ഇസ്ലാമിക വാസ്തുവിദ്യയില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.ഇതുതന്നെയാണ് ഇതര വാസ്തുവിദ്യകളില്‍നിന്നും ഇസ്ലാമിക വാസ്തുവിദ്യയെ വ്യതിരിക്തമാക്കുന്നതും.
 
==സ്വാധീനവും ശൈലിയും==
[[Image:TajCalligraphy3.jpg|thumb|upright| [[താജ് മഹല്‍|താജ് മഹലിലെ]][[അറബിക് കാലിഗ്രഫി]]]]
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്