"ഇസ്‌ലാമിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
ഇന്നത്തെ ഇറാനും ഇറാഖും ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന നിര്‍മ്മണ ശൈലിയാണിത്.ബഗ്ദാദിലെ പള്ളുകള്‍ ഉദാഹരണം.ഇഷ്ടികകള്‍ കൊണ്‍ടുള്ള തൂണുകളും ഒരുപാട് തൂണുകളില്‍ നാട്ടപ്പെട്ടിട്ടുള്ള ആര്‍ച്ചുകളും അക്ഷരങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങളും പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.<ref name="B-I">"Islam", ''The New Encyclopedia Britannica'' (2005)</ref>
===മൂറിഷ് വാസ്തുവിദ്യ===
[[Image:Mosque of Cordoba Spain.jpg|thumb|right|Interiorസ്പൈനിലെ ofമെസ്കിറ്റയുടെ theഉള്‍ Mezquitaവശം]]
മുസ്ലിംകള്‍ 800 വര്‍ഷം സ്പൈന്‍ ഭരിച്ചു.ഈ കാലഘട്ടത്തില്‍ അവര്‍ സ്പൈനില്‍ വളര്‍ത്തിക്കോണ്ടുവന്ന വാസ്തുകല മൂറിഷ് വാസ്തുകല എന്നറിയപ്പെടുന്നു.സ്പൈനിലെ കൊര്‍ദോബ, ഗ്രാനഡ എന്നിവിടങ്ങളിലുള്ള പള്ളികളും കോട്ടരങ്ങളും വളരെ പ്രശസ്തമാണ്.പലതും ഇപ്പോള്‍ ചര്‍ച്ചുകളും കത്തീഡ്രലുകളും മ്യൂസിയങ്ങളുമാണ്.
===തുര്‍ക്കിസ്താന്‍ വാസ്തുവിദ്യ===
വരി 19:
===തുര്‍കിഷ് വാസ്തുവിദ്യ===
[[Image:Sultanahmet Camii 2006.JPG|thumb|The [[സുല്‍താന്‍ അഹമദ് മൊസ്ക്]] in Istanbul]]
തുര്‍ക്കിയിലും ദക്ഷിണ യൂറോപ്പിലും കാണപ്പെടുന്ന വാസ്തുവിദ്യ.ഒട്ടോമന്‍(ഉസ്മാനി)ഭരണകാലത്ത് വികാസം പ്രാപിച്ച വാസ്തുവിദ്യയാണിത്.
===ഫത്തിമി വാസ്തുവിദ്യ===
 
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്