"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 6:
[[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തില്‍]] സോഷ്യലിസ്റ്റ്കള്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവര്‍ത്തിച്ച ''[[കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടി|കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയെ]]'' കോണ്‍ഗ്രസ്സില്‍നിന്നു് പുറന്തള്ളുവാന്‍ [[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] കാലശേഷം കോണ്‍ഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് '''[[ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
 
== പ്രവണതകള്‍ ==
== പിളര്‍പ്പു് ==
 
1953-ല്‍ [[കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി|കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി]] ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി|'''പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി''' (പി എസ് പി)യായി]] മാറി.
 
കോണ്‍ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ [[അശോകമേത്തഅശോക മേത്ത]] സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതുംവിമര്‍‍ശിച്ചതും [[തിരുക്കൊച്ചി|തിരുക്കൊച്ചിയിലെ]] വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് [[രാം മനോഹര്‍ ലോഹ്യ|ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ]] പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍1955 ഡിസംബര്‍ 30-ആം തീയതി [[''സോഷ്യലിസ്റ്റു് പാര്‍ട്ടി(1955)|സോഷ്യലിസ്റ്റു് പാര്‍ട്ടി]]'' രൂപവല്ക്കരിച്ചതോടെ '''പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി''' എന്നും '''സോഷ്യലിസ്റ്റു് പാര്‍ട്ടി''' എന്നുമായി രണ്ടു് പ്രവണതകള്‍ സോഷ്യലിസ്റ്റു് പ്രസ്ഥാനത്തില്‍ നിലവില്‍ രണ്ടായിപിളര്‍ന്നുവന്നു.
 
== ലയനം ==