"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
പിന്നീടു്, ഈ സഭ നിര്‍ണായകഘട്ടങ്ങളില്‍ മെത്രാന്‍ വാഴ്ച നടത്താന്‍ സഹായിച്ചു് [[മലങ്കര സഭ|മലങ്കര സഭയെ]] പ്രതിസന്ധികളില്‍ നിന്നു് മൂന്നു് വട്ടം കരകയറ്റിയിട്ടുണ്ടു്. തൊഴിയൂര്‍ സഭാദ്ധ്യക്ഷന്‍ കിടങ്ങന്‍ ഗീവറുഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണു് മലങ്കരയുടെ മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ , പുന്നത്ര മാര്‍ ദിവന്നാസിയോസ്, ചേപ്പാട്ട് മാര്‍ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചതു്.
 
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ [[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ സഭയുമായി]] പൂര്‍ണ്ണ സംസര്‍ഗത്തില്‍ കഴിയുന്നു. മെത്രാന്‍ അഭിഷേക ചടങ്ങുകളില്‍ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ടു്. എങ്കിലും വിശ്വാസപരമായി മാര്‍ത്തോമ്മാ സഭയുമായി പൂര്‍ണ്ണ ഐക്യമില്ല. മാര്‍ത്തോമ സഭയുടെ നവീകരണ ആശയങ്ങള്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.
===മാര്‍ത്തോമ്മാ സഭയുമായുള്ള ബന്ധം===
 
[[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ സഭയുമായി]] പൂര്‍ണ്ണ സംസര്‍ഗത്തില്‍ കഴിയുന്നു. മെത്രാന്‍ അഭിഷേക ചടങ്ങുകളില്‍ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ടു്. എങ്കിലും വിശ്വാസപരമായി മാര്‍ത്തോമ്മാ സഭയുമായി പൂര്‍ണ്ണ ഐക്യമില്ല. മാര്‍ത്തോമ സഭയുടെ നവീകരണ ആശയങ്ങള്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.
<gallery>
ചിത്രം:Cyrila.jpg|സിറില്‍ മോര്‍ ബസേലിയോസ് മേത്രാപോലീത്ത ‎ </gallery>
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്