"ധ്രുവരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) copied content from blog post "http://jyothisasthram.blogspot.com/2006/09/blog-post.html"
 
(ചെ.) ലിങ്ക്, സ്റ്റബ്
വരി 1:
[[ഭൂമി|ഭൂമിയില്‍]] നാം നില്‍ക്കുന്ന സ്ഥലത്തിന് നേരെ മുകളില്‍ [[ഖഗോളം|ഖഗോളത്തില്‍]] വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന്‌ പറയുന്നു. നേരെ താഴെയുള്ള ബിന്ദുവിനു അധോബിന്ദു (Nadir)എന്നും പറയുന്നു. ഖഗോളത്തിന്റെ ധ്രുവങ്ങളില്‍ കൂടെയും ശിരോ-അധോബിന്ദുക്കളില്‍ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിനാണ് '''ധ്രുവരേഖ''' (Meridian)എന്ന്‌ പറയുന്നത്.
 
{{Astrostub}}
[[Category:Spherical astronomy]]
 
[[Category:ജ്യോതിശാസ്ത്രം]]
 
[[en:Meridian (astronomy)]]
"https://ml.wikipedia.org/wiki/ധ്രുവരേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്