"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റുകള്‍
വരി 4:
 
== ചരിത്രം ==
[[രവീന്ദ്രനാഥ ടാഗോര്‍|രവീന്ദ്രനാഥ ടാഗോറിന്റെ]] ജന്മശതാബ്ദി വര്‍ഷത്തില്‍ “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുകുല സമ്പ്രദായത്തില്‍ ഒരു വിദ്യാലയം” എന്ന ആശയം ഉടലെടൂക്കുക ഉണ്ടായിഉടലെടുക്കുകയുണ്ടായി. ഇതാണു ഗുരുദേവവിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്റെ പിറവിയിലേക്കു വഴി തെളിച്ചത്. [[1966]]-ല്‍ ആരംഭിച്ച ഈ വിദ്യാലയം [[1974]]-ല്‍ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തുതുഏറ്റെടുത്തതു മുതല്‍ ടാഗോര്‍ വിദ്യാനികേതന്‍ എന്നറിയപ്പെട്ടുഎന്നറിയപ്പെടുന്നു.
 
== അദ്ധ്യയനം ==
സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് [[മലയാളം|മലയാളത്തിലാണ്]] ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.
 
== നേട്ടങ്ങള്‍ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍ ആരംഭകാലം മുതല്‍ തന്നെ നൂ‍റു ശതമാനം വീജയംവിജയം കൊയ്യുന്നതില്‍ ടാഗോര്‍ വിദ്യാനികേതന്‍ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]], ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്
{{stub|Tagore Vidyaniketan Higher Secondary School, Taliparamba}}