"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
 
==മലങ്കരസഭയുമായുള്ള ബന്ധം==
പിന്നീടു്, ഈ സഭ നിര്‍ണായകഘട്ടങ്ങളില്‍ മെത്രാന്‍ വാഴ്ച നടത്താന്‍ സഹായിച്ചു് [[മലങ്കരഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ|മലങ്കര സഭയെ]] പ്രതിസന്ധികളില്‍ നിന്നു് മൂന്നു് വട്ടം കരകയറ്റിയിട്ടുണ്ടു്. തൊഴിയൂര്‍ സഭാദ്ധ്യക്ഷന്‍ കിടങ്ങന്‍ ഗീവറുഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണു് മലങ്കരയുടെ മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ , പുന്നത്ര മാര്‍ ദിവന്നാസിയോസ്, ചേപ്പാട്ട് മാര്‍ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചതു്.
 
===മാര്‍ത്തോമ്മാ സഭയുമായുള്ള ബന്ധം===
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്