"കെൻ സാരോ വിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
[[ഷെല്‍]] പോലുള്ള ബഹുരാഷ്‌ട്ര എണ്ണ കമ്പനികളുടെ പ്രവര്‍ത്തനഫലമായി ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരാഹിത്യ സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ മടികാട്ടുകയാണ്‌ എന്ന ആരോപിച്ചുകൊണ്ട് നൈജീരിയയിലെ പട്ടാള ഭരണകൂടത്തിനെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു.
 
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്താണ്‌സമയത്ത് [[ജനറല്‍ സാനി അബാച്ച|ജനറല്‍ സാനി അബാച്ചയുടെ]] നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്യുന്നതുംചെയ്യ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995 -ല്‍ തൂക്കിലേറ്റുകയുംഅദ്ദേഹത്തെ ചെയ്യുന്നത്തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
 
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. [[കോമണ‌വെല്‍ത്ത് രാജ്യങ്ങള്‍|കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ]] അംഗത്വത്തില്‍ നിന്ന് [[നൈജീരിയ]] താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി.
"https://ml.wikipedia.org/wiki/കെൻ_സാരോ_വിവ" എന്ന താളിൽനിന്ന് ശേഖരിച്ചത്