"കെൻ സാരോ വിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== വിവരണം ==
 
നൈജീരിയയില [[ഒഗോണി]] വംശത്തില്‍ പെട്ടയാളാണ്‌ കെന്‍ സാരോ വിവ . [[ഒഗോണി|ഒഗോണികളുടെ]] ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ്, അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ തുറന്നുകൊടുക്കുകയുണ്ടായിതുറന്നു കൊടുത്തിട്ടുണ്ട്. ഇത് ഒഗോനിലാന്റില്‍ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിന്‌തള്ളുന്നതിനും ഇടവരുത്തുകയുംവന്‍ അവിടെ വലിയതോതിലുള്ള പാരിസ്ഥിതിക നാശത്തിനുനാശത്തിനും കാരണമാവുകയും ചെയ്തുകാരണമായി.
ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ പ്രത്യാകിച്ചും [[ഷെല്‍]] പോലുള്ള എണ്ണ കമ്പനികളുടെ പ്രവര്‍ത്തനഫലമായി ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരാഹിത്യ സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ മടികാട്ടുകയാണ്‌ എന്ന ആരോപിച്ചുകൊണ്ട് അവിടുത്തെ സര്‍ക്കാരിനെതിരെയും കെന്‍ സാരോ വിവ ശക്തമായി പ്രതികരിച്ചു വന്നു.
 
ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ പ്രത്യാകിച്ചും [[ഷെല്‍]] പോലുള്ള ബഹുരാഷ്‌ട്ര എണ്ണ കമ്പനികളുടെ പ്രവര്‍ത്തനഫലമായി ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരാഹിത്യ സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ മടികാട്ടുകയാണ്‌ എന്ന ആരോപിച്ചുകൊണ്ട് അവിടുത്തെനൈജീരിയയിലെ പട്ടാള സര്‍ക്കാരിനെതിരെയുംഭരണകൂടത്തിനെതിരെയും കെന്‍ സാരോ വിവ ശക്തമായി പ്രതികരിച്ചുരംഗത്തു വന്നു.
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചുനില്‍കുന്ന സമയത്താണ്‌ സര്‍ക്കാര്‍ കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്യുന്നതും പ്രത്യാക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995 ല്‍ തൂക്കിലേറ്റുപ്പെടുകയും ചെയ്യുന്നത്. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്ഥവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു.
 
[[ജനറല്‍ സാനി അബാച്ച|ജനറല്‍ സാനി അബാച്ചയുടെ]] നിയന്ത്രണത്തിലുള്ള നൈജീരിയന്‍ പട്ടാള സര്‍ക്കാറിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി.മാത്രമല്ല [[കോമണ‌വെല്‍ത്ത് രാജ്യങ്ങള്‍|കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ]] അംഗത്വത്തില്‍ നിന്ന് [[നൈജീരിയ]] താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതുകാരണമായി.
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചുനില്‍കുന്നശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്താണ്‌ സര്‍ക്കാര്‍[[ജനറല്‍ സാനി അബാച്ച|ജനറല്‍ സാനി അബാച്ചയുടെ]] നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്യുന്നതും പ്രത്യാകപ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995 ല്‍ തൂക്കിലേറ്റുപ്പെടുകയുംതൂക്കിലേറ്റുകയും ചെയ്യുന്നത്. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്ഥവങ്ങളുംഅവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നുകരുതപ്പെടുന്നു.
 
[[ജനറല്‍ സാനി അബാച്ച|ജനറല്‍ സാനി അബാച്ചയുടെ]] നിയന്ത്രണത്തിലുള്ള നൈജീരിയന്‍ പട്ടാള സര്‍ക്കാറിന്റെഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. മാത്രമല്ല [[കോമണ‌വെല്‍ത്ത് രാജ്യങ്ങള്‍|കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ]] അംഗത്വത്തില്‍ നിന്ന് [[നൈജീരിയ]] താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതുകാരണമായിഇതു കാരണവുമായി.
 
[[വിഭാഗം:കൊലചെയ്യപെട്ട ആക്ടിവിസ്റ്റുകള്‍]]
"https://ml.wikipedia.org/wiki/കെൻ_സാരോ_വിവ" എന്ന താളിൽനിന്ന് ശേഖരിച്ചത്