"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) Newspaper-stub
വരി 19:
റോമന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള [[കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്]] (സി.എം.ഐ) സന്യാസ സഭ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന് [[സുറിയാനി ക്രിസ്ത്യാനി|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയിലാണ് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്കും അവശ വിഭാഗങ്ങള്‍ക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് ദീപിക സമൂഹത്തില്‍ ശ്രദ്ധേയ സാന്നിധ്യമറിയിച്ചു.
 
90കളുടെ ആരംഭത്തില്‍ ദീപിക ദിപ്പത്രംദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടര്‍മാരും ഓഹരി ഉടമകളുമായുള്ള [[രാഷ്ട്രദീപിക ലിമിറ്റഡ്]] എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലായി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിരുന്നു.
 
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറക്കല്‍ ചെയര്‍മാനായതിനെ തുടര്‍ന്ന് 2005ല്‍ കമ്പനിയുടെ ഓഹരികളില്‍ ഏറിയപങ്കും ചില വ്യക്തികള്‍ വാങ്ങിയതും പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി.
വരി 48:
* [http://www.deepika.com/dpathram/ പ്രിന്റ് എഡിഷന്‍
 
{{StubNewspaper-stub|Deepika (newspaper)}}
{{ML Newspapers}}
{{മലയാള മാദ്ധ്യമങ്ങള്‍}}
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്