ZW(N)J
→‎സല: പുതിയ വിഭാഗം
വരി 32:
==ZW(N)J==
[[en:Zero-width_joiner|ഇതും]] [[en:Zero-width_non-joiner|ഇതും]] നോക്കൂ. [[പ്ല]], [[പ്‌ല]] എന്നിവ ഒരുപോലല്ലല്ലോ കാണുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം രണ്ടാമത്തേതിൽ പ്, ല എന്നിവയുടെയിടയിൽ Zero-width_non-joiner ഉണ്ടെന്നത് മാത്രമാണ്. ചില ലിങ്കുകൾ വർക്ക് ചെയ്യാത്തത് ഈ ജോയ്നർ പ്രശ്നം കൊണ്ടാണ്. ഇതിനെപ്പറ്റി എനിക്കും കൂടുതലായി അറിയില്ല. സുനിലിനോടോ ഷിജുവിനോടോ മറ്റോ ചോദിച്ചുനോക്കൂ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 17:45, 13 സെപ്റ്റംബര്‍ 2009 (UTC)
 
== സല ==
 
[http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%B2%E0%B4%BE&diff=468309&oldid=463383 ഇത്] ശ്രദ്ധിക്കാമോ? റോൾബാക്ക് ചെയ്യണം എന്നു കരുതിയതാണ്. വേണ്ടതു ചെയ്യുമല്ലോ.. --[[ഉപയോക്താവ്:Vssun|Vssun]] 05:56, 17 സെപ്റ്റംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Asees" എന്ന താളിൽനിന്ന് ശേഖരിച്ചത്