"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
[[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂര്‍ പാതയിലെ ഒരു പ്രധാന ജംഗ്ഷന്‍ ആണ് ഇത്.<br /> ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തില്‍ വന്‍ പങ്കു വഹിക്കുന്ന റബ്ബര്‍,കുരുമുളക്,[[കാപ്പി]],[[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടില്‍]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
 
== സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ==
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
=== കോന്നി പബ്ളിക് ലൈബ്രറി===
1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. സര്‍ സി. പി. ഷഷ്ടി പൂര്‍ത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം എന്നാക്കി.<br />
ആര്‍എച്ച്എസിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോള്‍ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ല്‍ പരം പുസ്തക ശേഖരവും ഉണ്ട്. കരിയര്‍ ഗൈഡന്‍സ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2010 മേയ് 25ന് 70 വര്‍ഷം പൂര്‍ത്തിയാക്കും.
 
===വിദ്യാഭ്യാസ സ്ഥാപനങ്ങള്‍===
*ഗവണ്മെന്റ് ഹയര്‍ സെകണ്ടറി സ്കൂള്‍
*അര്‍ വി എച്ച് എസ്സ് എസ്സ് കോന്നി
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്