"വേഡ് പ്രോസസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
-- ഒറ്റവരി, റെസ്ക്യൂ
വരി 1:
{{ഒറ്റവരി ലേഖനം}}
{{Rescue}}
[[Image:MS Word 2007.png|250px|thumb|[[Microsoft Word]]]]
[[Image:Pages09.png|250px|thumb|[[Pages]]]]
Line 12 ⟶ 10:
1970 കളിലും 80 കളിലും പ്രചാരത്തിലിരുന്ന ലേഖനങ്ങള്‍ തിരുത്താനായി മാത്രം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയും വേഡ് പ്രോസസര്‍ എന്നു പറഞ്ഞിരുന്നു. ഇവയില്‍ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിന്റെയും കീബോര്‍ഡിന്റെയും ഉപയോഗങ്ങള്‍ സമന്വയിപ്പിച്ചിരുന്നു.
 
ഏറ്റവും ആദ്യം പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലൊന്നാണ് വേഡ് പ്രോസസിംഗ്. ആധുനിക വേഡ്പ്രോസസറുകളെല്ലാം ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തുന്നു. അതുപോലെ എങ്ങനെ എഡിറ്റ് ചെയ്തുവോ അ‌ങ്ങനെ തന്നെ ലഭിക്കുന്ന (What You See Is What You Get | WYSIWYG) രീതിയിലാണ് മിക്ക വേഡ് പ്രോസസറുകളും പ്രവര്‍ത്തിക്കുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/വേഡ്_പ്രോസസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്