"അധോവായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Flatulence}}
[[സസ്തനി|സസ്തനികളും]] മറ്റ് ചില [[ജന്തു|ജന്തുക്കളും]] [[മലാശയം|മലാശയത്തിലൂടെ]] പുറംതള്ളുന്ന, [[ദഹനപ്രക്രീയ|ദഹനപ്രക്രീയയിലെ]] ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് '''അധോവായു'''. [[മലം]] [[വന്‍കുടല്‍|വന്‍കുടലില്‍]] നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാല്‍ട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം [[മലദ്വാരം|മലദ്വാരത്തിലെ]] [[സ്ഫിങ്ക്റ്റര്‍]] പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ [[പൃഷ്ടം]] അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്.
 
[[en:Flatulence]]
"https://ml.wikipedia.org/wiki/അധോവായു" എന്ന താളിൽനിന്ന് ശേഖരിച്ചത്