"ലൈലത്തുൽ ഖദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
 
== കര്‍മ്മങ്ങള്‍ ==
ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ പ്രത്യേകമായി ഒരു കര്‍മ്മവും നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ പരമാവധി പുണ്യം നേടുക എന്ന ലക്ഷ്യത്തോടുകൂടി പല ഐച്ഛിക കര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നു.
 
=== ഇഅ്തികാഫ് ===
ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ വിശ്വാസികള്‍ പള്ളിയില്‍ ഭജനമിരിക്കാറുണ്ട്<ref>ആയിശ(റ) നിവേദനം: നബി(സ) മരണം വരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ​‍്തികാഫ്‌ ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗത്തിന്‌ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു ([[സ്വഹീഹ് മുസ്ലിം|മുസ്ലിം]] - 2006).</ref>. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.
</ref>. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.
 
=== തറാവീഹ് നമസ്കാരം ===
"https://ml.wikipedia.org/wiki/ലൈലത്തുൽ_ഖദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്