"അന്തർദേശീയ ക്രിമിനൽ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category ഐക്യരാഷ്ട്രസഭ (using HotCat)
(ചെ.) ++
വരി 1:
{{prettyurl|International Criminal Court}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 1998-ല്‍ [[റോം|റോമില്‍]] നടന്ന സമ്മേളനത്തില്‍ രൂപം നല്‍കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് '''അന്തര്‍ദേശീയ ക്രിമിനല്‍ കോടതി '''(''International Criminal Court - I.C.C'') സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തില്‍ (Rome Statute) 140-ഓളം രാജ്യങ്ങള്‍ ഒപ്പ് വച്ചിട്ടുണ്ട്. 2002 ജൂലായ് - 1ന് [[ഹേഗ്]] ആസ്ഥാനമായി ഈ കോടതി പ്രവര്‍ത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവികതക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. [[ന്യൂറംബര്‍ഗ് ട്രിബ്യൂണല്‍|ന്യൂറംബര്‍ഗ് ട്രിബ്യൂണലിന്റേയും]] വംശഹത്യകള്‍ കൈകാര്യം ചെയ്ത യു. എന്‍. ട്രിബ്യൂണലുകളിടേയും പരിഷ്കരിച്ച രൂപമാണ്‍¬ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.
{{stub}}
 
"https://ml.wikipedia.org/wiki/അന്തർദേശീയ_ക്രിമിനൽ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്