"പാക്കനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{തെളിവ്}}-- ,
വരി 1:
{{പറയിപെറ്റ പന്തിരുകുലം}}
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരു കുലത്തിലെ]] രണ്ടാമനാണ്‌ '''പാക്കനാര്‍'''. പാക്കനാരെ പറയ സമുദായത്തില്‍പെട്ട മാതാപിതാക്കളാണ്‌ എടുത്തുവളര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.{{തെളിവ്}}<ref>http://www.naranathubranthan.com/panthirukulam.php</ref>
 
[[തൃത്താല|തൃത്താലയിലെ]] [[മേഴത്തോള്‍ അഗ്നിഹോത്രി|മേഴത്തോള്‍ അഗ്നിഹോത്രിയുടെ]] തറവാടായ വേമഞ്ചേരി മനയില്‍ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാര്‍ കോളനി അഥവാ ഈരാറ്റിങ്കല്‍ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയില്‍ പെട്ടവര്‍ 18 വീടുകളിലായി ഈ കോളനിയില്‍ താമസിക്കുന്നു.
 
ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവന്‍ ആയ [[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍|ആഴ്വാഞ്ചേരി തമ്പ്രാക്കളെ]] തമ്പ്രാക്കള്‍ ആയി വാഴിച്ചത് പാക്കനാര്‍ ആണെന്നു കരുതപ്പെടുന്നു.{{തെളിവ്}}<ref>http://www.namboothiri.com/articles/agnihothri.htm</ref>
==പുറത്തേക്കുള്ള കണ്ണികള്‍==
[http://wiki.indianfolklore.org/index.php?title=%E0%B4%AA%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D പാക്കനാര്‍ @ indianfolklore.org ]
==അവലംബം==
<references/>
{{അപൂര്‍ണ്ണം}}
[[വിഭാഗം:പറയിപെറ്റ പന്തിരുകുലം]]
"https://ml.wikipedia.org/wiki/പാക്കനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്