വർഗ്ഗം'
ZW(N)J
വരി 29:
{{ഉദ്ധരണി|വര്‍ഗ്ഗം ശരിയായി.എന്താണ്‌ മാറ്റം വരുത്തിയതെന്ന് എനിക്കു തന്നെ അറിയുന്നില്ല.}}
ഇസ്‌ലാമിക കലണ്ടർ ലേഖനത്തിൽ വർഗ്ഗം ശരിയാക്കിയിടത്ത് ഇങ്ങനെ ഇട്ടത് കണ്ടു. കലണ്ടര്‍ എന്നതിനുശേഷം ജോയു്നർ ക്യാരക്റ്റർ ചേർന്നുപോയതുകൊണ്ടാണ് വർഗ്ഗം ആദ്യം ശരിയാകാതിരുന്നത്. വിൻഡോസ് ആണോ ഉപയോഗിക്കുന്നത്? വിൻഡോസിൽ ഇത് കാണാനാകില്ല. എന്നാൽ ലിനക്സിൽ കാണാം. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 16:25, 13 സെപ്റ്റംബര്‍ 2009 (UTC)
 
==ZW(N)J==
[[en:Zero-width_joiner|ഇതും]] [[en:Zero-width_non-joiner|ഇതും]] നോക്കൂ. [[പ്ല]], [[പ്‌ല]] എന്നിവ ഒരുപോലല്ലല്ലോ കാണുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം രണ്ടാമത്തേതിൽ പ്, ല എന്നിവയുടെയിടയിൽ Zero-width_non-joiner ഉണ്ടെന്നത് മാത്രമാണ്. ചില ലിങ്കുകൾ വർക്ക് ചെയ്യാത്തത് ഈ ജോയ്നർ പ്രശ്നം കൊണ്ടാണ്. ഇതിനെപ്പറ്റി എനിക്കും കൂടുതലായി അറിയില്ല. സുനിലിനോടോ ഷിജുവിനോടോ മറ്റോ ചോദിച്ചുനോക്കൂ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 17:45, 13 സെപ്റ്റംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Asees" എന്ന താളിൽനിന്ന് ശേഖരിച്ചത്